01 2019 ലെ മിസ് ഇന്ത്യയായി തിരെഞ്ഞെടുക്കപ്പെട്ട സുമന്‍ റാവു ഏത് സംസ്ഥാനക്കാരിയാണ് രാജസ്ഥാന്‍ 02 കേന്ദ്രമന്ത്രി വി മുരലീധരന്‍ ഏത് സംസ്ഥാനത്തു നിന്നുള്ള രാജ്യസഭാംഗമാണ് മഹാരാഷ്ട്ര 03 പതിനേഴാം ലോക്സഭാ തെരെഞ്ഞെടുപ്പിലെ കുറഞ്ഞ ഭൂരിപക്ഷത്തിനുടമ ഭോലനാഥ് 181 വോട്ട് ഉത്തര്‍പ്രദേശിലെ മത്ലി ഷഹര്‍ 04 19താമത് ഷാങ്ഹായ് കോഓപ്പറേഷന്‍ ഓര്‍ഗനെസേഷന്‍ ഉച്ചകോടിക്ക് വേദിയായത് ബിഷ്കെക് കിര്‍ഗിസ്ഥാന്‍റെ തലസ്ഥാനം 05 കേരള സര്‍ക്കാര്‍ സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ച വഴുവേലില്‍ തറവാട് ആരുടെ ജډഗൃഹമാണ് സുഗതകുമാരി 06 ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റുകള്‍ ഏകീകരിക്കുന്നതിന് ശിപാര്‍ശ ചെയ്ത കമ്മിറ്റി ഖാദര്‍ കമ്മിറ്റി 07 കേന്ദ്രസാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്കാരം നേടിയത് മലയത്ത് അപ്പുണ്ണി 08 കേന്ദ്രസാഹിത്യ അക്കാദമിയുടെ യുവസാഹിത്യ പുരസ്ക്കാരം നേടിയത് അനുജ അകത്തൂട്ട് 09 ഷാങ് ഹായ് കോഓപ്പറേഷന്‍ ഉച്ചകോടിയില്‍ ഇന്ത്യയെ പ്രതിനിധാ...