
രാജസ്ഥാന്‍
02 കേന്ദ്രമന്ത്രി വി മുരലീധരന്‍ ഏത് സംസ്ഥാനത്തു നിന്നുള്ള രാജ്യസഭാംഗമാണ്
മഹാരാഷ്ട്ര
03 പതിനേഴാം ലോക്സഭാ തെരെഞ്ഞെടുപ്പിലെ കുറഞ്ഞ ഭൂരിപക്ഷത്തിനുടമ
ഭോലനാഥ് 181 വോട്ട് ഉത്തര്‍പ്രദേശിലെ മത്ലി ഷഹര്‍
04 19താമത് ഷാങ്ഹായ് കോഓപ്പറേഷന്‍ ഓര്‍ഗനെസേഷന്‍ ഉച്ചകോടിക്ക് വേദിയായത്
ബിഷ്കെക് കിര്‍ഗിസ്ഥാന്‍റെ തലസ്ഥാനം
05 കേരള സര്‍ക്കാര്‍ സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ച വഴുവേലില്‍ തറവാട് ആരുടെ ജډഗൃഹമാണ്
സുഗതകുമാരി
06 ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റുകള്‍ ഏകീകരിക്കുന്നതിന് ശിപാര്‍ശ ചെയ്ത കമ്മിറ്റി
ഖാദര്‍ കമ്മിറ്റി
07 കേന്ദ്രസാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്കാരം നേടിയത്
മലയത്ത് അപ്പുണ്ണി
08 കേന്ദ്രസാഹിത്യ അക്കാദമിയുടെ യുവസാഹിത്യ പുരസ്ക്കാരം നേടിയത്
അനുജ അകത്തൂട്ട്

പ്രധാനമന്ത്രി നരേന്ദ്രമോദി
10 സംസ്ഥാന തൊഴില്‍ വകുപ്പിന്‍റെ കണക്കുപ്രകാരം തൊഴിലില്ലായ്മ നിരക്ക്
10.67%
11 ഈയിടെ അന്തരിച്ച മുന്‍ ഈജിപ്ഷ്യന്‍ പ്രസിഡന്‍റ്
മുഹമ്മദ് മുര്‍സി
12 അന്താരാഷ്ട്ര ക്രിക്കറ്റില്‍ സിക്സ് കൊണ്ടുമാത്രം 100 റണ്‍സ് നേടിയ ആദ്യ താരം
ഓയിന്‍ മോര്‍ഗന്‍ ഇംഗ്ളണ്ട് ടീം ക്യാപ്റ്റന്‍
13 അണ്ടര്‍ 20 ലോകകപ്പ് ഫുട്ബോള്‍ കിരീടം നേടിയത്
യുക്രൈന്‍
14 2020 ലെ ഒളിമ്പിക്സിന് വേദിയാകുന്ന രാജ്യം
ജപ്പാന്‍
15 ലണ്ടന്‍ ഓഹരിവിപണി വ്യാപാരത്തിന് തുറന്നുകൊടുത്ത ഏതെങ്കിലും ഒരു ഇന്ത്യന്‍ സംസ്ഥാനത്തെ ആദ്യത്തെ മുഖ്യമന്ത്രി
പിണറായി വിജയന്‍
16 ലോക്സഭാ തിരെഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം നേടിയത്
രാഹുല്‍ ഗാന്ധി
17 2019 ല്‍ ദോഹയില്‍ നടന്ന ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ മെഡല്‍ നേടിയ രാജ്യം
ബഹറൈന്‍
18 ഐ സി സി യുടെ ആദ്യ വനിതാ മാച്ച് റഫറിയായി തിരെഞ്ഞെടുക്കപ്പെട്ട മുന്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റര്‍
ജി. എസ്. ലക്ഷമി
19 ഐ എസ് ആര്‍ ഒ ക്ക് കീഴില്‍ പുതുതായി തുടങ്ങിയ വാണിജ്യസ്ഥാപനം
ന്യൂ സ്പെയ്സ് ഇന്ത്യ ലിമിറ്റഡ്
20 കേരള ജല അതോറിറ്റിയുടെ നേതൃത്വത്തില്‍ ആരംഭിച്ച കുപ്പിവെള്ള പദ്ധതി
തെളിനീര്‍
Comments
Post a Comment